1. Admit cards for the written tests will be generated only 14 days prior to the scheduled date of the written test.
എഴുത്തുപരീക്ഷയുടെ നിശ്ചിത തീയതിക്ക് 14 ദിവസം മുമ്പ് മാത്രമേ എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജനറേറ്റ് ചെയ്യുകയുള്ളൂ.
2. Candidates will be intimated via their registered Email and WhatsApp once the admit card download facility is enabled. Thereafter, the admit card can be downloaded from this website.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് സൗകര്യം സജ്ജമാകുന്നതോടെ, രജിസ്റ്റർ ചെയ്ത ഇമെയിലും വാട്ട്‌സ്ആപ്പും വഴി ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. തുടർന്ന്, ഈ വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
3. Admit cards for other scheduled posts will be available once it is enabled, you will get intimation for the same.
മറ്റ് നിശ്ചിത തസ്തികകളിലേക്കുള്ള അഡ്മിറ്റ് കാർഡുകൾ സജ്ജമാകുന്ന സമയം, അതുമായി ബന്ധപ്പെട്ട അറിയിപ്പ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
4. Candidates reporting with the admit card for the examinations as scheduled below will only be permitted to appear for the written test.
താഴെ കൊടുത്തിരിക്കുന്ന ഷെഡ്യൂൾ പ്രകാരമുള്ള പരീക്ഷകളുടെ അഡ്മിറ്റ് കാർഡുമായി വരുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളു.